Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഫലം ഇന്ന്

 



ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഫലം ഇന്ന്

കേരള ഹയർസെക്കൻഡറി (Plus Two) രണ്ടാം വർഷ പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാനാകും.

ഫലം പ്രഖ്യാപിച്ചതിന് ശേഷം ഏകദേശം 3.30 മുതൽ എല്ലാ സൈറ്റുകളിലും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. 

Powered by Blogger.