Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

കരുണം സിനിമയുടെ പ്രസ്സ് മീറ്റ്

   ജനകീയ കൂട്ടായ്മയിൽ നിർമ്മച്ച വയോജനങ്ങളുടെ കഥ പറയുന്ന, കരുണം, സിനിമ മെയ് 1ന് തിയേറ്ററിൽ എത്തുന്നു കുറ്റ്യാടി പ്രസ്ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ നടൻമാരയ ബാലൻ പാറക്കൽ, ശ്രീധരൻ പട്ടാണിപ്പാറ, രാജീവ് തോമസ്, അശോകൻ മാസ്റ്റർ പ്രൊഡക്ഷൻ കൺട്രോളർ അശോകൻ കുയ്യ നാട്ടുമ്മൽ  Mവേണുഗോപാൽ   പ്രിൻസ് മോഹൻ പാലേരി ക്യാമറമാൻ ഷിജു പൈതോത്ത് രത്നകുമാർ വടകര എന്നിവർ പങ്കെടുത്തു







Powered by Blogger.