Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

കരുണം സിനിമ മെയ്‌ ഒന്നിന് തിയ്യേറ്ററിൽ

  പോരാട്ടം എന്ന ഷോർട്ട് ഫിലിം ന് ശേഷം ലിജീഷ് ഉണ്ണി തിരക്കഥയും സംവിധാനവും ചെയ്യുന്ന ജനകീയ സിനിമ കരുണം മെയ്‌ ഒന്നിന് റിലീസ് ചെയ്യുന്നു 



    വയോജനങ്ങളുടെ കഥ പറയുന്ന കരുണം ജനകീയ സിനിമയുടെ  കഥ തിരക്കഥ സംവിധാനം ലിജീഷ് ഉണ്ണി മരുതോങ്കര ആണ് , അസ്സോസിയേറ്റ് ഡയറക്ടർ പ്രിൻസ് മോഹൻ പാലേരി, നിധിൻ മുരളി, ക്യാമറ എഡിറ്റിങ് ഷിജു പൈതോത്ത് നിർവഹിക്കുന്നു അസ്സോസിയേറ്റ് ക്യാമറ ഷിജിന ഷിജി പ്രൊഡക്ഷൻ കൺട്രാളർ അശോകൻ കുയ്യനാട്ടുമ്മൽ
BGM അനൂപ് കുമാർ കല്ലി ങ്കൽ
ട്രെയിലർand ടൈറ്റിൽ
രാഹുൽ മരുതോങ്കര
പ്രൊഡക്ഷൻ മാനേജർ ''റോഷിത്ത് കണ്ണൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
വേണുഗോപാൽ പൈക്കാട്ടുമ്മൽ
വേണുഗോപാൽ
നൗഷാദ് AP

ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയും, ഓൾ കേരള സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ജീന ടീച്ചർ വയനാട് കരുണം സിനിമയുടെ ഓൺലൈൻ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു



  ശ്രീധരൻ പട്ടാണിപാറ, മുഹമ്മദ്‌ പേരാമ്പ്ര സന്തോഷ് സൂര്യ തുടങ്ങിയ അറുപതോളം മികച്ച അഭിനേതാക്കൾ അണിനിരക്കുന്ന കരുണം സിനിമയുടെ ആദ്യ ടിക്കറ്റ് വിൽപ്പന 103 വയസ്സ് ഉള്ള തേങ്ങാക്കല്ലുമ്മൽ ചിരിത മുത്തശ്ശി നിർവഹിച്ചു 






ലിജീഷ് ഉണ്ണി സംവിധാനം ചെയ്ത പോരാട്ടം എന്ന ഷോർട്ഫി ലിം ന് മുഖ്യമന്ത്രിയുടെ പ്രശംസപത്രവും ലഭിച്ചിട്ടുണ്ട് 



Powered by Blogger.