
ഓണമെത്തിയതോടെ നേന്ത്രക്കായ്ക്ക് വില കുതിക്കുന്നു; കിലോയ്ക്ക് 80ന് മുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം അടുത്തെത്തിയതോടെ നേന്ത്രക്കായുടെ വിപണി വില വന്തോതില് ഉയര്ന്നു. കര്ഷകര്ക്ക് നിലവില് കിലോഗ്രാമിന് 70 മുതല് 75 രൂപ വരെയാണ് ലഭിക്കുന്നത്. ഒരു മാസം മുമ്പ് ഇത് 45 രൂപയായിരുന്നു. കര്ഷക വില ഇത്രയധികം…